Sunday, June 16, 2013

വീണ്ടും ചില മഴക്കാഴ്ച്ചകള്‍

 കടല്‍ പോലെ എത്ര കണ്ടാലും കൊതി  തീരാത്ത ,കൌതുകം  വിട്ടുമാറാത്ത പ്രപഞ്ച നാഥന്റെ വരദാനമായ മഴ...........മന്ദഹസിച്ചും, തുള്ളിചാടിയും,പൊട്ടിച്ചിരിച്ചും  പിന്നെ പിന്നെ ആര്‍ത്തട്ടഹസിച്ചു സംഹാര ഭാവം പൂണ്ട മഴ........



6 comments:

  1. ഒന്നോ രണ്ടോ നല്ല ചിത്രം മാത്രമാക്കി വലുതാക്കി കൊടുത്താല്‍ നന്നായിരിക്കും.
    (കമെന്റ് സെട്ടിങ്ങിലെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കണം)

    ReplyDelete
    Replies
    1. നന്ദി സഹോദരാ, അഭിപ്രായം രേഖപ്പെടുത്തിയതിന്. ഒരു ബ്ലോഗറായി പഠിച്ചു വരുന്നേയുള്ളൂ....... അതിന്റേതായ പരിമിതികള്‍ കാണും. തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം.

      Delete
    2. gud..keep it up....u are doin nice post to see our village as greenary

      Delete
    3. നന്ദി, ഷമീര്‍...... വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...

      Delete
  2. പള്ളിപ്പടി പള്ളിയുടെ മഴക്കാഴ്ച മനോഹരം.....

    (ചിത്രങ്ങൾക്ക് അൽപ്പം വലിപ്പം കൂട്ടി മനോഹരമാക്കാം)

    ReplyDelete
    Replies
    1. അഭിപ്രായത്തെ മാനിക്കുന്നു, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete