എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പടയോട്ടം..... അസാധ്യമെന്നു മനസ്സ് മന്ത്രിക്കുമ്പോഴും കാലത്തിനൊപ്പം യാത്ര തുടരുകയാണ്. പിന്നിട്ട വഴികളുടെയും മുന്നോട്ടുള്ള ദൂരത്തിന്റെയും അടയാളപ്പെടുത്തലായി ഈ നാഴികക്കല്ല്
Sunday, June 16, 2013
വീണ്ടും ചില മഴക്കാഴ്ച്ചകള്‍
കടല്‍ പോലെ എത്ര കണ്ടാലും കൊതി തീരാത്ത ,കൌതുകം വിട്ടുമാറാത്ത പ്രപഞ്ച നാഥന്റെ വരദാനമായ മഴ...........മന്ദഹസിച്ചും, തുള്ളിചാടിയും,പൊട്ടിച്ചിരിച്ചും പിന്നെ പിന്നെ ആര്‍ത്തട്ടഹസിച്ചു സംഹാര ഭാവം പൂണ്ട മഴ........
ഒന്നോ രണ്ടോ നല്ല ചിത്രം മാത്രമാക്കി വലുതാക്കി കൊടുത്താല്‍ നന്നായിരിക്കും.
ReplyDelete(കമെന്റ് സെട്ടിങ്ങിലെ വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കണം)
നന്ദി സഹോദരാ, അഭിപ്രായം രേഖപ്പെടുത്തിയതിന്. ഒരു ബ്ലോഗറായി പഠിച്ചു വരുന്നേയുള്ളൂ....... അതിന്റേതായ പരിമിതികള്‍ കാണും. തീര്‍ച്ചയായും ഞാന്‍ ശ്രമിക്കാം.
Deletegud..keep it up....u are doin nice post to see our village as greenary
Deleteനന്ദി, ഷമീര്‍...... വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...
Deleteപള്ളിപ്പടി പള്ളിയുടെ മഴക്കാഴ്ച മനോഹരം.....
ReplyDelete(ചിത്രങ്ങൾക്ക് അൽപ്പം വലിപ്പം കൂട്ടി മനോഹരമാക്കാം)
അഭിപ്രായത്തെ മാനിക്കുന്നു, വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
Delete