Wednesday, October 3, 2012

വിശപ്പിന്റെ വിളി

                                                                       
നാഷണല്‍ ഹൈവേയില്‍ പിടഞ്ഞമര്‍ന്ന  ഹത ഭാഗ്യന്റെ 
ചുടു നിണം ചാലിച്ച മാംസത്തുണ്ടുകള്‍  
ആവേശത്തോടെ കൊത്തി വലിക്കവേ,  
പിന്നില്‍ നിന്നും പാഞ്ഞു വന്ന കറുത്ത ചക്രങ്ങള്‍ 
നിശ്ചലമാക്കിയ എന്‍ ശരീരത്തിന്റെ അവസാന തുടിപ്പ് നിലയ്ക്കും മുമ്പേ  
 ഒരു മിന്നായം പോലെ ഞാന്‍ കണ്ടു, എന്നില്‍ വിശപ്പകറ്റാന്‍ 
പാറിയടുക്കുന്ന അടുത്ത ഹത ഭാഗ്യനെ.

14 comments:

  1. വരികള്‍ നന്നായിട്ടുണ്ട് , ഇനിയും എഴുതുക . ആശംസകള്‍

    ReplyDelete
  2. ബ്ലോഗ്ഗില്‍ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി........

    ReplyDelete
  3. ചെറുതെങ്കിലും ഗംഭീരമായി. തുടരുക...........

    ReplyDelete
  4. കൊള്ളാം മച്ചാ...കൂടുതല്‍ വികസിപ്പികൂ...
    കൂടുതല്‍ ചിന്തിക്കൂ...
    കൂടുതല്‍ കൂടുതല്‍ എഴുതൂ...

    ഫ്രിണ്ട്സ് ആവിശ്യമില്ലേ...ഗദ്ജെറ്റ് ഇല്ല ??!
    ആശംസകളോടെ...
    അസ്രുസ്.
    .....
    ....
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
    Replies
    1. ഒരു തുടക്കക്കാരന്റെ ന്യൂനതകള്‍........ ക്ഷമിക്കുക, തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുക
      തീര്‍ച്ചയായും ഞാന്‍ വരും

      Delete
  5. ഒന്ന് മറ്റൊന്നിനു വളം!
    കൊള്ളാം. നന്നായി എഴുതി.

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി......... വല്ലപ്പോഴും ഇവിടെയൊന്നു കേറി നോക്കുക, പുതിയത് വല്ലതുമുണ്ടോന്നറിയാന്‍..................

      Delete
  6. ചെറുതാണെങ്കിലും ഭയങ്കര അര്‍ഥം ഉള്ള സാധ്യനം ആണല്ലോ... കൊള്ളാം

    ReplyDelete
    Replies
    1. നന്ദി ഈ കയ്യൊപ്പിനു..............., നിങ്ങളെപോലുള്ളവരുടെ പ്രോത്സാഹനം അത് മാത്രമാണ് പ്രചോദനം

      Delete
  7. നന്നായിട്ടുണ്ട് കെട്ടോ .. ചെറിയ വരികളില്‍ വലിയ ചിന്തകള്‍ ..

    ReplyDelete
    Replies
    1. വളരെ നന്ദി സംഗീത്........... ഈ പ്രോത്സാഹനമാണ് എന്റെ കരുത്ത്.

      Delete