എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പടയോട്ടം..... അസാധ്യമെന്നു മനസ്സ് മന്ത്രിക്കുമ്പോഴും കാലത്തിനൊപ്പം യാത്ര തുടരുകയാണ്. പിന്നിട്ട വഴികളുടെയും മുന്നോട്ടുള്ള ദൂരത്തിന്റെയും അടയാളപ്പെടുത്തലായി ഈ നാഴികക്കല്ല്